സി.വി. രാമന്‍പിള്ള അനുസ്മരണം ജനുവരി 17-ന് തിരുവനന്തപുരത്ത്

കേരള സര്‍വ്വകലാശാല മലയാളവിഭാഗവുമായി സഹകരിച്ച് സി.വി. രാമന്‍പിള്ളയുടെ നൂറാം ചരമവാര്‍ഷികം ‘സി.വി. : നൂറ്റാണ്ടിന്റെ വായനകള്‍’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്നു. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. സി.പി. അബൂബക്കര്‍, ഡോ. കെ.എസ്. രവികുമാര്‍, പ്രൊഫ. സീമാ ജെറോം, ഡോ. എസ്. നസീബ്, ഡോ. ഷീബ എം. കുര്യന്‍ മുതലായവര്‍ പങ്കെടുക്കും. വിശദമായ പ്രോഗ്രാം ലിസ്റ്റ് ചുവടെ: