അനേകം വിദ്യാർത്ഥികളെ പ്രചോദിപ്പിച്ച മഹാനായ അദ്ധ്യാപകൻ പ്രൊഫ. സി.എൽ. ആന്റണിയുടെ പ്രധാനരചനകളെല്ലാം സമാഹരിച്ച ഗ്രന്ഥം. വ്യാകരണലോകത്തെ കാളിദാസനെന്ന വിശേഷണത്തിന് അർഹനായ അദ്ദേഹത്തിന്റെ രചനകൾ, ഭാഷാപഠനങ്ങൾ, കേരളപാണിനീയഭാഷ്യം, വിവർത്തനം എന്നീ നാലു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കരുടെ അവതാരിക.
പേജ്: 520, വില: 650.00 രൂപ
കോപ്പികൾക്ക്: [email protected]
0487-2331068