സിഗ്നേച്ചര്‍ ഫിലിം- കണ്‍സപ്റ്റ് ആന്‍ഡ് സ്റ്റോറിബോര്‍ഡ്: റാങ്ക് ലിസ്റ്റ്

കേരള സാഹിത്യ അക്കാദമി 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിനായി സിഗ്നേച്ചര്‍ ഫിലിമിന് സ്റ്റോറി ബോര്‍ഡും കണ്‍സെപ്റ്റ് നോട്ടും ക്ഷണിച്ചിരുന്നു. ഇതുപ്രകാരം ലഭിച്ച എന്‍ട്രികളുടെ മൂല്യനിര്‍ണ്ണയത്തിനുേശഷമുള്ള റാങ്ക് ലിസ്റ്റ്: