സാഹിത്യചക്രവാളം മാസിക

അക്കാദമി വാർത്താമാസിക എന്നതിനൊപ്പംതന്നെ, ഒരു സമകാലിക സാഹിത്യ മാസിക കൂടിയാണ് സാഹിത്യചക്രവാളം. മലയാള-ഇന്ത്യൻ-ലോകസാഹിത്യങ്ങളിലെ ഏറ്റവും പുതിയ ചലനങ്ങൾ ഒപ്പിയെടുക്കാനും ഗൗരവമാർന്ന സാഹിത്യലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും സാഹിത്യചക്രവാളം ശ്രദ്ധിക്കുന്നു.

സാഹിത്യചക്രവാളം 2022 നവംബർ ലക്കം

വരിസംഖ്യ 200 രൂപ
വരിസംഖ്യാ വിവരങ്ങളും ലേഖനങ്ങളും അയക്കേണ്ട വിലാസം: [email protected]

കൊച്ചരേത്തി അപൂർവ്വാനുഭവം
നാ. ദാമോദരഷെട്ടി
എന്നെ തേടിവന്ന കവിതകൾ
രതി സക്സേന
വികാരങ്ങളുടെ അതിരില്ലാലോകം
ഗൗരഹരിദാസ്
സ്കറിയ സക്കറിയ എന്ന അറിവാഹ്ലാദം
സി. ഗണേഷ്
സാഹിത്യ നൊബേൽ
നാടോടിക്കഥകൾ വേണ്ടേ
ബാലസാഹിത്യത്തിൽ?

ഉണ്ണിക്കൃഷ്ണൻ പൂങ്കുന്നം
വിശ്വാസം പാലിക്കാനായുള്ള പ്രയാണം
രാഹുൽ രാധാകൃഷ്ണൻ