സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് (ILFK) പുതിയ വെബ്സൈറ്റ്

കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ വിവരങ്ങള്‍ www.ilfk.in എന്ന സാഹിത്യോത്സവ വെബ്സൈറ്റില്‍നിന്ന് അറിയാം. വിശദമായ പ്രോഗ്രാം ചാര്‍ട്ട്, രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിവ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.