സബ് എഡിറ്റര്‍ തസ്തികയുടെ റാങ്ക് ലിസ്റ്റ്

കേരള സാഹിത്യ അക്കാദമിയില്‍ ഒഴിവുവന്ന സബ് എഡിറ്റര്‍ തസ്തികയിലേക്കായി ജൂണ്‍ 6, 2024-നു നടത്തിയ അഭിമുഖപരീക്ഷ, എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ് എന്നിവയ്ക്കു ശേഷമുള്ള അന്തിമ റാങ്ക് ലിസ്റ്റ്