പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന
യു ജി സി കെയർ ലിസ്റ്റഡ് ജേണലായ സാഹിത്യലോകം ദ്വൈമാസികയുടെ 2023 നവംബർ-ഡിസംബർ ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

വിഷയം:
കേരളത്തിലെ മൊഴിഭേദവൈവിദ്ധ്യങ്ങൾ
ചരിത്രം | സമൂഹം | ഭാഷാശാസ്ത്രവീക്ഷണം

പ്രബന്ധങ്ങൾ ലഭിക്കേണ്ട അവസാനതീയതി:
ഒക്ടോബർ 5, 2023

അയക്കേണ്ട വിലാസം:
[email protected]