വിജയരാജമല്ലിക, അനസ് എന്‍.എസ്. എന്നിവര്‍ എഡിറ്റുചെയ്ത് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ക്വിയര്‍ രചനകളുടെ സമാഹാരം കേള്‍ക്കാത്ത ശബ്ദങ്ങളുടെ പ്രകാശനം ജൂലായ് 15 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍വച്ച്.