പി.എച്ച്.ഡി. റാങ്ക് ലിസ്റ്റ്

കേരള സാഹിത്യ അക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 06.03.2024-നും 20.03.2024-നുമിടയില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.