തൃശ്ശൂർ മേഖലാതല വിജ്ഞാനോത്സവം ഒക്ടോബർ 28, 29 തീയതികളിൽ

കേരള സാഹിത്യ അക്കാദമിയും കേരള സംസ്ഥാന സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന തൃശ്ശൂർ മേഖലാതല വിജ്ഞാനോത്സവം ഒക്ടോബർ 28, 29 തീയതികളിൽ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിലും ചങ്ങമ്പുഴ മന്ദിരത്തിലുമായി നടക്കും. എഴുത്തുകാരി സാറാ ജോസഫ് വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യും. വിശദമായ പ്രോഗ്രാം വിവരങ്ങൾ ചുവടെ: