കേരള സാഹിത്യ അക്കാദമിയുടെ 2023-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചുകൊണ്ടുളള സമയം 2024 ജൂലായ് 15 വരെ ദീർഘിപ്പിച്ചിരിക്കുന്നു. “സീത – എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും” എന്നതാണ് വിഷയം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0487-2331069 , 2333967