2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ കേരള സാഹിത്യ അക്കാദമിയില്‍വച്ച് നടക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ലൈറ്റ്, സൗണ്ട് സംവിധാനങ്ങള്‍ നല്‍കാന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ലൈറ്റ്സിനും സൗണ്ട്സിനും വെവ്വേറെ ടെന്‍ഡറുകളാണ് നല്‍കേണ്ടത്. ടെന്‍ഡര്‍ ഫോമുകളും കൂടുതല്‍ വിവരങ്ങളും ചുവടെ: