ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ: നീതിബോധവും ലാവണ്യചിന്തയും- ഏകദിനസെമിനാര്‍

2023 ഫെബ്രുവരി 19-ന് ചെന്നൈ മദിരാശി കേരളസമാജത്തിന്റെ സഹകരണത്തോടെ ഡോ. സി.ആര്‍. കൃഷ്ണപിള്ള ഹാളില്‍വച്ച് ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ: നീതിബോധവും ലാവണ്യചിന്തയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.