ഗോവയില്‍ ഏകദിന സെമിനാര്‍: മലയാളനോവല്‍- പുതിയ ദേശാഖ്യാനങ്ങള്‍

മലയാളനോവല്‍: പുതിയ ദേശാഖ്യാനങ്ങള്‍ എന്ന വിഷയത്തില്‍ ഗോവയില്‍വച്ച് കേരള സാഹിത്യ അക്കാദമി ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. ഗോവയിലെ മലയാളി കൂട്ടായ്മയായ പ്രവാസിയുമായി സഹകരിച്ച് ഫെബ്രുവരി 26-നാണ് സെമിനാര്‍.