ഗവേഷണലേഖനങ്ങള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന യു ജി സി കെയര്‍ ലിസ്റ്റിലുള്‍പ്പെട്ട ഗവേഷണജേണലുകളായ സാഹിത്യലോകത്തിന്റെയും മലയാളം ലിറ്റററി സര്‍വ്വേയുടെയും പുതിയ പതിപ്പുകളിലേക്ക് ലേഖനങ്ങള്‍ ക്ഷണിക്കുന്നു.

സാഹിത്യലോകം ദ്വൈമാസിക
വിഷയം: അച്ചടിമലയാളം- ചരിത്രവും പരിണാമവും

Malayalam Literary Survey
Topic: Life-writing from the margins: Perspectives from Malayalam

2000 വാക്കുകളില്‍ കവിയാത്തതും, എം എല്‍ എ ഫോര്‍മാറ്റ് അനുസരിച്ചുള്ളതുമായ ലേഖനങ്ങള്‍ 2023 മാര്‍ച്ച് 15-നുള്ളില്‍ [email protected] എന്ന വിലാസത്തില്‍ അയയ്ക്കുക.

ലേഖനങ്ങളുടെ സ്വഭാവവും, പ്രസിദ്ധീകരണവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ പേജ് കാണുക