ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുക

കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴില്‍ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കിക്കൊണ്ട് മലയാളത്തില്‍ ഗവേഷണം ചെയ്യുന്നതിന് 9 ഒഴിവുകളുണ്ട്. പ്രവേശനത്തിന് അര്‍ഹരായവര്‍ 31.01.2023-നകം ഗവേഷണകേന്ദ്രത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://dor.uoc.ac.in/