കേസരി സ്മാരകപ്രഭാഷണങ്ങൾ കേൾക്കാം

കേരള സാഹിത്യ അക്കാദമിയും നവമലയാളി വെബ് മാഗസിനും സംയുക്തമായി സംഘടിപ്പിച്ച കേസരി അനുസ്മരണ പ്രഭാഷണപരമ്പരയിൽ ഡോ. സുനിൽ പി. ഇളയിടം നടത്തിയ പ്രഭാഷണങ്ങൾ പൂർണ്ണരൂപത്തിൽ അക്കാദമി യൂട്യൂബ് ചാനലിൽ കാണാം.

പ്രഭാഷണം 1: ആധുനികതയുടെ പാർപ്പിടങ്ങൾ- വ്യക്തിജീവിതവും പത്രാധിപത്യവും

പ്രഭാഷണം 2: സംക്രമണചിന്ത: കേസരിയുടെ കലാസാഹിത്യദർശനം

പ്രഭാഷണം 3: യൂറോകേന്ദ്രിതത്വത്തിനപ്പുറം കേസരിയുടെ ചരിത്രവിചാരങ്ങൾ