കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവം ഡിസംബർ രണ്ടു മുതൽ 11 വരെ അക്കാദമി വളപ്പിൽ നടക്കും. ഡിസംബർ രണ്ടിന് രാവിലെ പത്തു മുപ്പതിന് എൻ.എസ്. മാധവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. വിശദമായ പ്രോഗ്രാം ചാർട്ട്: