എൻഡോവ്മെന്റ് അവാർഡുകൾ – 2012

ഐ. സി . ചാക്കോ എൻഡോവ്മെന്റ് / വ്യാകരണം ഭാഷാശാസ്ത്രം

വി. കെ. ഹരിഹരനുണ്ണിത്താൻ

മലയാളചിന്തകൾ

സി. ബി. കുമാർ എൻഡോവ്മെന്റ് / ഉപന്യാസം

എം. മുകുന്ദൻ

ആധുനികത ഇന്നെവിടെ?

കുറ്റിപ്പുഴ എൻഡോവ്മെന്റ്/ നിരൂപണം

കെ. ഇ. എൻ

സമൂഹം സാഹിത്യം സംസ്കാരം

കെ. ആർ. നമ്പൂതിരി എൻഡോവ്മെന്റ് / വൈദിക സാഹിത്യം

ഡോ. വി. എസ്. വാരിയർ

ശ്രീബുദ്ധൻ : ജീവിതം, ദർശനം, മതം

ജി. എൻ. പിള്ള സ്മാരക അവാർഡ് / വൈജ്ഞാനിക സാഹിത്യം

എൻ. പി. സജീഷ്

ദൃശ്യദേശങ്ങളുടെ ഭൂപടം

കനകശ്രീ അവാർഡ് / കവിത

പ്രകാശൻ മടിക്കൈ

മൂന്ന് കല്ലുകൾക്കിടയിൽ

ഗീത ഹിരണ്യൻ അവാർഡ് : ചെറുകഥാ

ജി. ആർ. ഇന്ദുഗോപൻ

രാത്രിയിൽ ഓേട്ടോയിൽ ഒരു മനുഷ്യൻ

വിലാസിനി അവാർഡ് / നോവൽ പഠനം

ഐ. ഷൺമുഖദാസ്

ശരീരം നദി നക്ഷത്രം