എൻഡോവ്മെന്റ് അവാർഡുകൾ – 2011

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ.എന്‍.കെ.മേരി

മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

എസ്.ഗോപാലകൃഷ്ണന്‍

കഥപോലെ ചിലതു സംഭവിക്കുമ്പോള്‍

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍

മഹാഭാരതപര്യടനം ഭാരതദര്‍ശനം പുനര്‍വായന

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഡോ.ആന്നിയില്‍ തരകന്‍

ഭാരതീയദര്‍ശനം ഇംഗ്ലീഷ്കവിതയില്‍

കനകശ്രീ അവാര്‍ഡ്/കവിത

ആര്യാംബിക

തോന്നിയപോലൊരു പുഴ

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

ധന്യാരാജ്

പച്ചയുടെ ആല്‍ബം

വിലാസിനി അവാര്‍ഡ്

എം.ടി.വാസുദേവന്‍നായര്‍

നോവല്‍ പഠനം