എൻഡോവ്മെന്റ് അവാർഡുകൾ – 2009

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ.ജോസഫ് സ്കറിയ

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

കെ.എം.നരേന്ദ്രന്‍

ശ്രദ്ധ

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഇ.ചന്ദ്രശേഖരന്‍നായര്‍

ഹിന്ദുമതം ഹിന്ദുത്വം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഡോ.മധു വാസുദേവന്‍

സംഗീതാര്‍ത്ഥമു

കനകശ്രീ അവാര്‍ഡ്/കവിത

ഡോ.എം.ബി.മനോജ്

കാണുന്നീലോരക്ഷരവും

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

പി.വി.ഷാജികുമാര്‍

ജനം