എൻഡോവ്മെന്റ് അവാർഡുകൾ – 2008

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

പ്രൊഫ.ആര്‍.വാസുദേവന്‍പോറ്റി

കാരകപ്രകരണം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

വി.കെ.ശ്രീരാമന്‍

വി.കെ.ശ്രീരാമന്‍റെ ലേഖനങ്ങള്‍

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

ഡോ.പി.പി.രവീന്ദ്രന്‍

വീണ്ടെടുപ്പുകള്‍: സാഹിത്യം സംസ്കാരം ആഗോളത

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡോ.എന്‍.വി.പി.ഉണിത്തിരി

വൈദികം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം:

പോള്‍ മണലില്‍

കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍

കനകശ്രീ അവാര്‍ഡ്/കവിത

വി.കെ.ഹേമ

ദൂരദര്‍ശിനി

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

എസ്.ഹരീഷ്

രസവിദ്യയുടെ ചരിത്രം

വിലാസിനി അവാര്‍ഡ്

എം.കെ.ഹരികുമാര്‍

നോവല്‍ പഠനം നവാദ്വൈതം വിജയന്‍റെ നോവലുകളിലൂടെ