എൻഡോവ്മെന്റ് അവാർഡുകൾ – 2006

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ.സി.രാജേന്ദ്രന്‍

വ്യാഖ്യാനശാസ്ത്രം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

ഡോ.എം.എന്‍.കാരശ്ശേരി

തെളിമലയാളം

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

ഡോ.ടി.പി.സുകുമാരന്‍ (മരണാനന്തരം)

ഉര്‍വരതയുടെ താളം

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡോ.സുവര്‍ണ നാലപ്പാട്ട്

സുധാസിന്ധു ഉപനിഷത് സ്വാധ്യായം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഐ.ഷണ്‍മുഖദാസ്

ഗൊദാര്‍ദ് കോളയ്ക്കും മാര്‍ക്സിനും നടുവില്‍

കനകശ്രീ അവാര്‍ഡ്/കവിത

മോഹനകൃഷ്ണന്‍ കാലടി

പാലൈസ്

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

ഉണ്ണി ആര്‍.

ഒഴിവുദിവസത്തെ കളി

വിലാസിനി അവാര്‍ഡ്

ഡോ.വി.രാജകൃഷ്ണന്‍

നോവല്‍ പഠനം നഗ്നയാമിനികള്‍