എൻഡോവ്മെന്റ് അവാർഡുകൾ – 2004

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

സി. രാഘവന്‍

തുളു: നാടും ഭാഷയും നാട്ടറിവും

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

ചന്ദ്രമതി

പേരില്ലാ പ്രശ്നങ്ങള്‍

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

പൂജപ്പുര കൃഷ്ണന്‍നായര്‍

വക്രോക്തികൈരളി

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡി.ശ്രീമാന്‍ നമ്പൂതിരി

ഉപനിഷത് സര്‍വ്വസ്വം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

കെ. രാഘവന്‍ തിരുമുല്‍പ്പാട്

ഭൈഷജ്യദര്‍ശനം

കനകശ്രീ അവാര്‍ഡ്/കവിത

മുഹമ്മദ് ഷഫീര്‍

സമുദ്രത്തേക്കാള്‍ പഴക്കമേറിയ മരക്കപ്പല്‍

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

കെ.ആര്‍. മീര

ഓര്‍മ്മയുടെ ഞരമ്പ്

വിലാസിനി അവാര്‍ഡ്/നോവല്‍

ഡോ. എം. ലീലാവതി

പഠനം അപ്പുവിന്‍റെ അന്വേഷണം