എൻഡോവ്മെന്റ് അവാർഡുകൾ – 2003

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ. ഇ.വി.എന്‍. നമ്പൂതിരി

കേരള ഭാഷാചരിത്രം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

സക്കറിയ

മതം സംസ്കാരം മൗലികവാദം

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡോ. രാജന്‍ ചുങ്കത്ത്

ശ്രൗതം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഡോ. സി.കെ.രാമചന്ദ്രന്‍

വൈദ്യശാസ്ത്രം പുതിയ നൂറ്റാണ്ടുകളിലൂടെ

കനകശ്രീ അവാര്‍ഡ്/കവിത

എസ്. ജോസഫ്

കറുത്ത കല്ല്

ഗീതാഹിരണ്യന്‍ അവാര്‍ഡ്/ചെറുകഥ

സിതാര എസ്.

വേഷപ്പകര്‍ച്ച