എൻഡോവ്മെന്റ് അവാർഡുകൾ – 2002

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

കെ. ഉണ്ണിക്കിടാവ്

മലയാളവും മിശ്രഭാഷകളും

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

വി.സി. ശ്രീജന്‍

അര്‍ത്ഥാന്തരന്യാസം

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

ബാലചന്ദ്രന്‍ വടക്കേടത്ത്

വായനയുടെ ഉപനിഷത്ത്

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

പി.കേശവന്‍നായര്‍

ഭൗതികത്തിനപ്പുറം

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

പി. പരമേശ്വരന്‍

ദിശാബോധത്തിന്‍റെ ദര്‍ശനം

കനകശ്രീ അവാര്‍ഡ്/കവിത

ജയന്‍ കെ.സി.

അയനം വചനരേഖയില്‍