എൻഡോവ്മെന്റ് അവാർഡുകൾ – 2001

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

സി.ജെ. ജോര്‍ജ്

വാക്കിന്‍റെ സാമൂഹ്യശാസ്ത്രം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

ജസ്റ്റിസ് കെ. സുകുമാരന്‍

ജീവിതവും നിയമവും

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഇറഞ്ഞാല്‍ രാമകൃഷ്ണന്‍

മനഃശാന്തി ജീവിതവിജയം ഉപനിഷത്തുകളിലൂടെ

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഡോ. സി. രാജേന്ദ്രന്‍

സൗന്ദര്യശാസ്ത്രം

കനകശ്രീ അവാര്‍ഡ്/കവിത

പി. രാമന്‍

കനം