എൻഡോവ്മെന്റ് അവാർഡുകൾ – 2000

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ.എസ്.ജെ.മംഗലം

പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാള ലിപിയുടെ വികാസവും

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

പി.എന്‍. ദാസ്

ബോധിവൃക്ഷത്തിന്‍റെ ഇലകള്‍

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

എം.ആര്‍. രാഘവവാരിയര്‍

വായനയുടെ വഴികള്‍

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡോ.ധര്‍മ്മരാജ് അടാട്ട്

ഋഗ്വേദത്തിന്‍റെ ദാര്‍ശനികഭൂമിക

ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

ഡോ. രാഘവന്‍ പയ്യനാട്

ഫോക്ലോറിന് ഒരു പഠനപദ്ധതി

കനകശ്രീ അവാര്‍ഡ്/കവിത

അന്‍വര്‍ അലി

മഴക്കാലം

വിലാസിനി അവാര്‍ഡ്/നോവല്‍ പഠനം

പി.കെ. രാജശേഖരന്‍

അന്ധനായ ദൈവം: മലയാള നോവലിന്‍റെ നൂറു വര്‍ഷങ്ങള്‍