ഐ.സി. ചാക്കോ അവാർഡ് (വ്യാകരണം)

ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍
ഭാഷാര്‍ത്ഥം
സി.ബി. കുമാർ അവാർഡ് (ഉപന്യാസം)

സി.വി. സുധീന്ദ്രന്‍
നാളേയ്ക്കുവേണ്ടി ഒരു നിലവിളി
കെ.ആർ. നമ്പൂതിരി അവാർഡ് (വൈദികസാഹിത്യം)

വി.പനോളി
ശ്രീശങ്കരദര്‍ശനം
ജി.എന്‍.പിള്ള സ്മാരക അവാര്‍ഡ്/ വൈജ്ഞാനികസാഹിത്യം

എം. ശ്രീകുമാര്‍
ഭര്‍ത്തൃഹരിയുടെ ഭാഷാദര്‍ശനം
കനകശ്രീ അവാർഡ് (35 വയസ്സിൽ താഴെയുള്ള യുവകവികൾക്ക്)

കെ.ആര്‍. ടോണി
സമനില