എൻഡോവ്മെന്റ് അവാർഡുകൾ – 1998

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍

രസകൗമുദി

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

ഡോ. കെ.എം. പ്രഭാകരവാരിയര്‍

തെളിവും വെളിവും

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

ഗീത

കണ്ണാടികള്‍ ഉടയ്ക്കുന്നതെന്തിന്

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

കെ. ബാലകൃഷ്ണക്കുറുപ്പ്

ആര്‍ഷഭൂമിയിലെ ഭോഗസിദ്ധി

കനകശ്രീ അവാര്‍ഡ്/കവിത

കണിമോള്‍

കണിക്കൊന്ന