എൻഡോവ്മെന്റ് അവാർഡുകൾ – 1995

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ബി.സി. ബാലകൃഷ്ണന്‍

സംസ്കൃത സ്വാധീനം മലയാള ഭാഷയില്‍

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

എം.പി. വീരേന്ദ്രകുമാര്‍

ബുദ്ധന്‍റെ ചിരി

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

കെ.എന്‍.കൃഷ്ണന്‍നമ്പൂതിരി

വേദാര്‍ത്ഥവിചിന്തനം

കനകശ്രീ അവാർഡ്/കവിത

കെ.ജി. ശങ്കരപ്പിള്ള

കൊച്ചിയിലെ വൃക്ഷങ്ങൾ