എൻഡോവ്മെന്റ് അവാർഡുകൾ – 1994

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ. നെല്ലിക്കല്‍ മുരളീധരന്‍

സാഹിത്യ ശബ്ദാകരം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

എം.ടി. വാസുദേവന്‍ നായര്‍

കിളിവാതിലിലൂടെ

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

പ്രൊഫ. മേലത്ത് ചന്ദ്രശേഖരന്‍

കുഞ്ഞിരാമന്‍നായര്‍ കവിത

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

പി.ആര്‍.രാമവര്‍മ്മരാജാ

ഗായത്രി

കനകശ്രീ അവാര്‍ഡ്/കവിത

പോള്‍ കല്ലാനോട്

ആള്‍പ്പാര്‍പ്പില്ലാത്ത വീട്