എൻഡോവ്മെന്റ് അവാർഡുകൾ – 1993

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ. എന്‍.ആര്‍. ഗോപിനാഥ പിള്ള

പാഠഭേദം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

നിത്യചൈതന്യയതി

ഉള്ളില്‍ കിന്നാരം പറയുന്നവര്‍

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

കെ.ആര്‍.പണിക്കര്‍

ഭാഗവതസന്ദര്‍ഭങ്ങള്‍

കനകശ്രീ അവാര്‍ഡ്/കവിത

പി.ടി. നരേന്ദ്രമേനോന്‍

ഷെഹനായ്