എൻഡോവ്മെന്റ് അവാർഡുകൾ – 1992

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ. എം.വി. വിഷ്ണുനമ്പൂതിരി

ഫോക്ലോര്‍ നിഘണ്ടു

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

ചെങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി

ഉപസ്തരണം

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

കെ.എസ്. നാരായണപിള്ള

സംസ്കാരത്തിന്‍റെ ഉറവിടങ്ങള്‍

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ഡോ.സുധാംശുചതുര്‍വേദി

ഭാരതം വേദകാലങ്ങളില്‍

കനകശ്രീ അവാര്‍ഡ്/കവിത

എ. അയ്യപ്പന്‍

പ്രവാസികളുടെ ഗീതം