എൻഡോവ്മെന്റ് അവാർഡുകൾ – 1991

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ആഷാമേനോന്‍

തനുമാനസി

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം:

ഡോ. കെ. അയ്യപ്പപ്പണിക്കര്‍

അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ (1980-1990)

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

നരേന്ദ്രഭൂഷണ്‍

യാഗപരിചയം

കനകശ്രീ അവാര്‍ഡ്/കവിത

കെ.വി. രാമകൃഷ്ണന്‍

കൊട്ടും ചിരിയും