എൻഡോവ്മെന്റ് അവാർഡുകൾ – 1990

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

പ്രൊഫ. കെ.എ. ജലീല്‍

ലിപികളും മാനവസംസ്കാരവും

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

സി. അച്യുതമേനോന്‍

ഉപന്യാസമാലിക

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

സിദ്ധിനാഥാനന്ദസ്വാമി

ഹിന്ദുമതം ഒരു ലഘുവീക്ഷണം

കനകശ്രീ അവാര്‍ഡ്/കവിത

നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍

മൗസലപര്‍വ്വം