എൻഡോവ്മെന്റ് അവാർഡുകൾ – 1986

ഐ.സി.ചാക്കോ എന്‍ഡോവ്മെന്‍റ്/വ്യാകരണം-ഭാഷാശാസ്ത്രം

ഡോ. എന്‍.എന്‍.മൂസത്

വ്യാകരണവിവേകം

സി.ബി.കുമാര്‍ എന്‍ഡോവ്മെന്‍റ്/ഉപന്യാസം

കൈനിക്കര കുമാരപിള്ള

കൈനിക്കരയുടെ പ്രബന്ധങ്ങള്‍

കുറ്റിപ്പുഴ എന്‍ഡോവ്മെന്‍റ്/നിരൂപണം

ഡോ. എം.എസ്. മേനോന്‍

കവി, കവിത, സഹൃദയന്‍

കെ.ആര്‍.നമ്പൂതിരി എന്‍ഡോവ്മെന്‍റ്/വൈദികസാഹിത്യം

ആര്‍. രാഘവന്‍നായര്‍

മോക്ഷമാര്‍ഗ്ഗം