കേരള സാഹിത്യ അക്കാദമി 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിനുവേണ്ടി എല്‍ ഇ ഡി വാളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്രസ്തുത പ്രവൃത്തികളില്‍ പരിചയമുള്ള സ്ഥാപനങ്ങളില്‍നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ പ്രവൃത്തിയുടെ പേരും നമ്പരും എഴുതിയിട്ടുള്ള മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു. ആയതിന്റെ സാങ്കേതിക സ്പെസിഫിക്കേഷനുകള്‍ ടെന്‍ഡറില്‍ നല്‍കിയിട്ടുണ്ട്.