അപ്പന്‍ തമ്പുരാന്‍ ലൈബ്രറി പ്രവര്‍ത്തിക്കില്ല

കേരള സാഹിത്യ അക്കാദമി അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറിയുടെ മേല്‍ക്കൂര പൊളിച്ചു പണിയുന്നതിനുവേണ്ടി 10 ദിവസം അടച്ചിടുന്നതിനാല്‍, 10.01.2023 മുതല്‍ 21.01.2023 വരെ (ലൈബ്രറി മാത്രം) തുറന്നു പ്രവര്‍ത്തിക്കുന്നതല്ല. ലൈബ്രറി ഉപയോക്താക്കള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കാന്‍ താത്പര്യം.