അതിരാണിപ്പാടം @ 50

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയുടെ 50-ാം വാർഷികാഘോഷം കോഴിക്കോട്ട് എസ്.കെ. പൊറ്റെക്കാട്ട് കൾച്ചറൽ സെന്ററിൽ 2022 ജനുവരി 15. 16 തീയതികളിൽ സംഘടിപ്പിക്കും. ബഹു. സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ആഘോഷം ഉദ്ഘാടനം ചെയ്യും.