അക്കാദമി നടത്തുന്ന പരിപാടികളുടെ ഫോട്ടോസ് എടുത്ത് സി.ഡി.യിലാക്കി തരുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഓരോ പരിപാടിയും വ്യത്യസ്ത സി.ഡി.യിലാക്കി തരുന്നതിനുള്ള തുക പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. ക്വട്ടേഷനുകൾ 6/04/2022-ന് 5 മണിക്ക് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി,തൃശ്ശൂർ- 680020.
എന്ന വിലാസത്തിൽ ഇ-മെയിലായോ നേരിട്ടോ എത്തിക്കേണ്ടതാണ്.
ഇ-മെയിൽ: [email protected]
ഫോൺ നം: 04872 331069