കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിയാറാം വാർഷികാഘോഷവും, 2021-ലെ പുരസ്കാര സമർപ്പണവും 2022 നവംബർ 15, 16 തീയതികളിൽ അക്കാദമി ഓഡിറ്റോറിയത്തിൽവച്ചു നടക്കും. സാംസ്കാരികവകുപ്പുമന്ത്രി വി.എൻ. വാസവൻ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്കാരസമർപ്പണവും നിർവ്വഹിക്കും.