അക്കാഡമി അവാർഡുകൾ – 2012

ചെറുകഥാ

സതീഷ് ബാബു പയ്യന്നൂർ

പേരമരം

കവിത

എസ്. ജോസഫ്

ഉപ്പന്റെ കൂവൽ വരയ്ക്കുന്നു

ഇ. സന്തോഷ്‌കുമാർ

നോവൽ

അന്ധകാരനഴി

എം. എൻ. വിനയകുമാർ

മറിമാൻകണ്ണി

നിരൂപണം, പഠനം

എൻ. കെ. രവീന്ദ്രൻ

പെണ്ണെഴുതുന്ന ജീവിതം

ജീവചരിത്രം/ ആത്മകഥ

എസ്. ജയചന്ദ്രൻ നായർ

എന്റെ പ്രദക്ഷിണവഴികൾ

വൈജ്ഞാനിക സാഹിത്യം

ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ

സംസ്കാരമുദ്രകൾ

ഹാസസാഹിത്യം

പി. പി. ഹമീദ്

ഒരു നാനോകിനാവ്

വിവർത്തനം

ഡോ. എസ്. ശ്രീനിവാസൻ

മരുഭൂമി

യാത്രാവിവരണം

സന്തോഷ് ജോർജ് കുളങ്ങര

ബാൾട്ടിക്‌ ഡയറി

ബാലസാഹിത്യം

എൻ .പി. ഹാഫിസ് മുഹമ്മദ്

കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം