അക്കാഡമി അവാർഡുകൾ – 2011

ചെറുകഥ

യു.കെ.കുമാരന്‍

പോലീസുകാരന്‍റെ പെണ്‍മക്കള്‍

കവിത

കുരീപ്പുഴ ശ്രീകുമാര്‍

കീഴാളന്‍

നോവല്‍

സുഭാഷ് ചന്ദ്രന്‍

മനുഷ്യന് ഒരു ആമുഖം

നാടകം

ബാലസുബ്രഹ്മണ്യന്‍

ചൊല്ലിയാട്ടം

നിരൂപണം, പഠനം

ബി.രാജീവന്‍

വാക്കുകളും വസ്തുക്കളും

ജീവചരിത്രം/ആത്മകഥ

കെ.ആര്‍.ഗൗരിയമ്മ

ആത്മകഥ

വൈജ്ഞാനികസാഹിത്യം

എല്‍.എസ്.രാജഗോപാലന്‍

ഈണവും താളവും

ഹാസസാഹിത്യം

ജെ.ലളിതാംബിക

കളിയും കാര്യവും

വിവര്‍ത്തനം

കെ.ബി.പ്രസന്നകുമാര്‍

യാത്രാവിവരണം

ടി.എന്‍.ഗോപകുമാര്‍

വോള്‍ഗാതരംഗങ്ങള്‍

ബാലസാഹിത്യം

കെ.രാധാകൃഷ്ണന്‍

ഗാന്ധിജിയുടെ ആത്മകഥ കുട്ടികള്‍ക്ക്