അക്കാഡമി അവാർഡുകൾ – 2009

ചെറുകഥ

കെ.ആര്‍.മീര

ആവേ മരിയ

കവിത

എന്‍.കെ.ദേശം

മുദ്ര

നോവല്‍

ബെന്യാമിന്‍

ആടുജീവിതം

നാടകം

കെ.എം.രാഘവന്‍നമ്പ്യാര്‍

സ്വാതന്ത്ര്യം തന്നെ ജീവിതം

നിരൂപണം, പഠനം

ഡോ.കെ.എസ്.രവികുമാര്‍

ആഖ്യാനത്തിന്‍റെ അടരുകള്‍

ജീവചരിത്രം/ആത്മകഥ

ടി.ജെ.എസ്.ജോര്‍ജ്ജ്

ഘോഷയാത്ര

വൈജ്ഞാനികസാഹിത്യം

വിജയകുമാര്‍മേനോന്‍

സ്ഥലം കാലം കല

ഹാസസാഹിത്യം

മാര്‍ഷല്‍

റൊണാള്‍ഡ് റീഗനും ബാലന്‍മാഷും

വിവര്‍ത്തനം

കെ.സച്ചിദാനന്ദന്‍

പടിഞ്ഞാറന്‍ കവിതകള്‍

യാത്രാവിവരണം

രവീന്ദ്രന്‍

എന്‍റെ കേരളം

ബാലസാഹിത്യം

എ.വിജയന്‍

മുയല്‍ച്ചെവി