അക്കാഡമി അവാർഡുകൾ – 2008

ചെറുകഥ

സന്തോഷ് ഏച്ചിക്കാനം

കൊമാല

കവിത

ഏഴാച്ചേരി രാമചന്ദ്രന്‍

എന്നിലൂടെ

നോവല്‍

പി.എ.ഉത്തമന്‍ (മരണാനന്തരം)

ചാവൊലി

നാടകം

ജയപ്രകാശ് കുളൂര്‍

ജയപ്രകാശ് കുളൂരിന്‍റെ 18 നാടകങ്ങള്‍

നിരൂപണം, പഠനം

വി.രാജകൃഷ്ണന്‍

മറുതിര കാത്തുനിന്നപ്പോള്‍

ജീവചരിത്രം/ആത്മകഥ

ഡോ.പി.കെ.വാര്യര്‍

സ്മൃതിപര്‍വ്വം

വൈജ്ഞാനികസാഹിത്യം

ഡോ.പി.കെ.പോക്കര്‍

സ്വത്വരാഷ്ട്രീയം

ഹാസസാഹിത്യം

കെ.എല്‍.മോഹനവര്‍മ്മ

കറിയാച്ചന്‍റെ ലോകം

വിവര്‍ത്തനം

മുത്തുലക്ഷ്മി

ചരകപൈതൃകം

യാത്രാവിവരണം

ഇയ്യങ്കോട് ശ്രീധരന്‍

കിംഗ്ലിയറിന്‍റെ യൂറോപ്യന്‍ സഞ്ചാരപഥങ്ങള്‍

ബാലസാഹിത്യം

പ്രൊഫ.കെ.പാപ്പുട്ടി

ചിരുതക്കുട്ടിയും മാഷും