അക്കാഡമി അവാർഡുകൾ – 2007

ചെറുകഥ

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

തെരഞ്ഞെടുത്ത കഥകള്‍

കവിത

ചെറിയാന്‍ കെ.ചെറിയാന്‍

ചെറിയാന്‍ കെ.ചെറിയാന്‍റെ തെര.കവിതകള്‍

നോവല്‍

കെ.രഘുനാഥന്‍

പാതിരാവന്‍കര

നാടകം

ഫ്രാന്‍സിസ് ടി.മാവേലിക്കര

ദ്രാവിഡവൃത്തം

നിരൂപണം, പഠനം

കെ.പി.മോഹനന്‍

ഇടശ്ശേരിക്കവിത-ശില്പവിചാരം

ജീവചരിത്രം/ആത്മകഥ

പാര്‍വ്വതി പവനന്‍

പവനപര്‍വ്വം

വൈജ്ഞാനികസാഹിത്യം

ഡോ.എസ്.കെ.വസന്തന്‍

കേരള സംസ്കാരചരിത്രനിഘണ്ടു

ഹാസസാഹിത്യം:

അര്‍ഹമായ കൃതി ഇല്ലെന്ന വിധിനിര്‍ണ്ണയസമിതിയുടെ നിര്‍ദ്ദേശാനുസരണം 2007 ലെ അവാര്‍ഡ് നല്‍കിയില്ല

വിവര്‍ത്തനം

ഫാ. തോമസ് നടയ്ക്കല്‍

ഡോണ്‍ ക്വിക്സോട്ട്

യാത്രാവിവരണം:

ഷൗക്കത്ത്

ഹിമാലയം

ബാലസാഹിത്യം

പ്രൊഫ.എസ്.ശിവദാസ്

പുസ്തകക്കളികള്‍