അക്കാഡമി അവാർഡുകൾ – 2006

ചെറുകഥ

ഇ.സന്തോഷ്കുമാര്‍

ചാവുകളി

കവിത

റഫീക് അഹമ്മദ്

ആള്‍മറ

നോവല്‍

ബാബു ഭരദ്വാജ്

കലാപങ്ങള്‍ക്കൊരു ഗൃഹപാഠം

നാടകം

സി.ഗോപന്‍

സദൃശവാക്യങ്ങള്‍

നിരൂപണം, പഠനം

ഇ.പി.രാജഗോപാലന്‍

കവിതയുടെ ഗ്രാമങ്ങള്‍

ജീവചരിത്രം/ആത്മകഥ

അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്

എന്‍റെ ജീവിതം

വൈജ്ഞാനികസാഹിത്യം

സുനില്‍ പി. ഇളയിടം

കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍

ഹാസസാഹിത്യം

നന്ദകിഷോര്‍

വികടവാണി

വിവര്‍ത്തനം

പ്രൊഫ.കാളിയത്ത് ദാമോദരന്‍

അക്കര്‍മാശി

യാത്രാവിവരണം

സക്കറിയ

ഒരു ആഫ്രിക്കന്‍ യാത്ര