അക്കാഡമി അവാർഡുകൾ – 2005

ചെറുകഥ:

ടി.എന്‍.പ്രകാശ്

താപം

കവിത

പി.പി.ശ്രീധരനുണ്ണി

ക്ഷണപത്രം

നോവല്‍

ജോസ് പനച്ചിപ്പുറം

കണ്ണാടിയിലെ മഴ

നാടകം

കെ.വി.ശ്രീജ

ഓരോരോ കാലത്തിലും

നിരൂപണം, പഠനം

വി.സി.ശ്രീജന്‍

പ്രതിവാദങ്ങള്‍

ജീവചരിത്രം/ആത്മകഥ

എല്‍.വി.ഹരികുമാര്‍

പനമ്പിള്ളി ഗോവിന്ദമേനോന്‍ചരിത്രവഴിയിലെ ദീപശിഖ

വൈജ്ഞാനികസാഹിത്യം

കെ.ടി.രവിവര്‍മ്മ

മരുമക്കത്തായം

ഹാസസാഹിത്യം:

ശ്രീബാല കെ.മേനോന്‍

19, കനാല്‍ റോഡ്

വിവര്‍ത്തനം

സി.രാഘവന്‍

ദിവ്യം

യാത്രാവിവരണം

എം.കെ.രാമചന്ദ്രന്‍

ഉത്തര്‍ഖണ്ഡിലൂടെ