അക്കാഡമി അവാർഡുകൾ – 2002

ചെറുകഥ

കെ.എ. സെബാസ്റ്റ്യന്‍

കര്‍ക്കടകത്തിലെ കാക്കകള്‍

കവിത

പി.പി. രാമചന്ദ്രന്‍

കാണെക്കാണെ

നോവല്‍

യു.എ. ഖാദര്‍

അഘോരശിവം

നാടകം

ശ്രീമൂലനഗരം മോഹന്‍

അമരാവതി സബ്ട്രഷറി

നിരൂപണം, പഠനം

ജി. മധുസൂദനന്‍

കഥയും പരിസ്ഥിതിയും

ജീവചരിത്രം/ആത്മകഥ

നീലന്‍

അച്ഛന്‍

വൈജ്ഞാനികസാഹിത്യം

ആര്‍. രവീന്ദ്രനാഥ്

ചിത്രകല: ഒരു സമഗ്രപഠനം

ഹാസസാഹിത്യം

ജിജി തോംസണ്‍

നഥിങ് ഓഫീഷ്യല്‍

വിവര്‍ത്തനം

എം.സി. നമ്പൂതിരിപ്പാട്

ശാസ്ത്രം ചരിത്രത്തില്‍

യാത്രാവിവരണം

എം.പി. വീരേന്ദ്രകുമാര്‍

അമസോണും കുറെ വ്യാകുലതകളും